പാട്ന: മോദിക്ക് വോട്ട് ചെയ്യാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പ്രസംഗിച്ചതായി ആരോപിച്ച് പോലീസ് കേസ് എടുത്ത ബിജെപി നേതാവ് ഗിരിരാജ് സിംഗിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പാട്ന ജില്ലാ സെഷന്‍സ് ജഡ്ജി ബീരേന്ദ്ര കുമാര്‍ ആണ് ജാമ്യം നല്‍കിയത്. ഏപ്രില്‍19ന് ദേവഗഡിലെ ഒരു പ്രചാരണ യോഗത്തില്‍ ഗിരിരാജ് പ്രകോപനപരമായി പ്രസംഗിച്ചെന്നാണ് കേസ്:. ജനപ്രാതിനിധ്യ നിയമം, ഐപിസി എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: