ന്യൂദല്‍ഹി: ബിജെപി നേതാക്കളെ എലികളോട് ഉപമിച്ച പ്രിയങ്ക രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരം തകര്‍ത്തെന്ന് ബിജെപി ആരോപിച്ചു. വാദ്രയുടെ കുടുംബം ഇയിമത്തെ ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പരിഭ്രാന്തി പിടിച്ച എലികളായിട്ടാണ് മിസിസ് വാദ്ര പറഞ്ഞത്.ഇത്തരം കമന്റുകള്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരം നശിപ്പിച്ചു. എെന്റ കുടുംബാംഗങ്ങള്‍ ആരെങ്കിലും എതിരാളികളെ ഇങ്ങനെ പരാമര്‍ശിച്ചാല്‍ എെന്റ സ്വസ്ഥത നശിപ്പിക്കും. ജെയ്റ്റ്ലി ബ്ലോഗില്‍ കുറിച്ചു. പ്രിയങ്കക്ക് ആരെയും പേടിയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഭയക്കാന്‍ ആരെങ്കിലും വേണമെന്നതാണ് വാദ്രമാരുടെ അവസ്ഥ. അവര്‍ക്ക് നിയമത്തെ പേടിവേണം. വാദ്രമാര് എത്ര ഉയത്തിലായാലും നിയമം അവര്‍ക്കും മേലാണ്. പണക്കായ്ം പ്രശസ്തരെയും എന്നാം നിയമം പിടിക്കും. ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: