ഒരു നാടിന്റെ പ്രധാനമന്ത്രിയെ ആ നാടിന്റെ രാഷ്ട്രപതി പ്രശംസിച്ചത് വിവാദമാക്കുകയാണോ? നട്ടെല്ല് മദാമയ്ക്ക് പണയം വച്ച ഒരു പ്രധാനമന്ത്രി ആയിരുന്നു ഇതുവരെ നാട് ഭരിച്ചത്. അതുമാറി രാജ്യസ്നേഹിയായ ഒരാള്‍ പ്രധാനമന്ത്രി ആയപ്പോള്‍ ഇത്രയും കണ്ണുകടി ആര്‍ക്കൊക്കെയാണെന്ന് ഒന്നു മനസ്സിലാക്കിയാല്‍ നന്ന്.
ലോകത്ത് എല്ലാ രാജ്യക്കാരും അവരുടെ സംസ്കാരത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ ഭാരതമണ്ണില്‍ ആ നാടിനെ ഒറ്റികൊടുക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതത്തില്‍ ഇനിയും സ്വാതന്ത്ര്യ സമരങ്ങള്‍ വേണ്ടിവന്നേക്കാം.
അധികാരത്തിനും പണത്തിനും സ്വന്തം മതത്തില്‍ ആളെ കൂട്ടുന്നതിനുംവേണ്ടി സ്വന്തം നാടിനെയും സംസ്കാരത്തെയും ഇല്ലാതാക്കാന്‍ നോക്കുന്നവര്‍, ലോകത്ത് ഈ നാട്ടിലല്ലാതെ മറ്റൊരിടത്തും കാണില്ല. പക്ഷെ ഇക്കൂട്ടര്‍ക്ക് കാലം കരുതി വച്ചിരിക്കുന്നത് എന്താണെന്ന് കാത്തിരുന്നു കാണാം. വിഡ്ഢികള്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് അവര്‍ അറിയു
ന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: