Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഷബീര്‍, ഒരു പാലക്കാടന്‍ കൊടുങ്കാറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2014, 03:40 pm IST
in Special Article

പ്രോ കബഡി ലീഗ് പുതുജീവന്‍ പകര്‍ന്നത് അപ്രശസ്തിയുടെ തോള്‍പ്പട്ടകള്‍ ചാര്‍ത്തിവന്ന ഒരുപറ്റം താരങ്ങള്‍ക്ക് കൂടിയാണ്. അവരില്‍ ഒരു മലയാളി മുത്തുമുണ്ട്, പാലക്കാട് റെയില്‍വേ കോളനി നിവാസിയായ ഷബീര്‍ ഷറഫുദ്ദീന്‍. താരലേലത്തില്‍ 10.6 ലക്ഷം മുടക്കി യു മുംബാ ടീമാണ് ഷബീറിനെ സ്വന്തമാക്കിയത്. തന്റെ മൂല്യം ഷബീര്‍ ഏവര്‍ക്കും കാട്ടിക്കൊടുക്കുകയും ചെയ്തു. രണ്ടു മത്സരങ്ങളിലെ ബെസ്റ്റ് റയ്ഡര്‍ പുരസ്‌കാര നേട്ടത്തില്‍വരെ അത് എത്തിനിന്നു. യു മുംബായുടെ ഫൈനല്‍ പ്രവേശത്തില്‍ ഈ 28കാരന്‍ വഹിച്ച പങ്ക് നിസ്തുലം.

ഓട്ടോ ഡ്രൈവറായ ബി. ഷറഫുദ്ദീന്റെ മകനായ ഷബീറിനെ കബഡിക്കളത്തില്‍ എത്തിച്ചത് ദാരിദ്ര്യമായിരുന്നു. സ്‌കൂളിലെ പരിശീലകന്‍ ഷണ്‍മുഖത്തിന്റെ ഉപദേശപ്രകാരം ഷബീറും സഹോദരി ഷബാനയും ചെന്നൈ സായിയില്‍ കബഡി ട്രയല്‍സില്‍ പങ്കെടുക്കാന്‍ തുടങ്ങി. രണ്ടുപേര്‍ മാറിനിന്നാല്‍ അത്രയും ചെലവുകുറയുമെന്ന ചിന്തയായിരുന്നു വീട്ടുകാര്‍ക്ക്. നല്ല കായികക്ഷമതയുണ്ടായിരുന്ന ഷബീറിന് സെലക്ഷന്‍ കിട്ടി; ഷബാനയ്‌ക്കും. അങ്ങനെ അടുത്ത രണ്ടുവര്‍ഷം ഇരുവരും സായിയുടെ ഹോസ്റ്റലില്‍. സഹപാഠികള്‍ മറ്റുവഴികള്‍ തേടിയപ്പോള്‍, ഷബീര്‍ കബഡിയും മനസിലിട്ടു നടന്നു. പിന്നീട് ചെന്നൈയിലെ പച്ചയപ്പ കോളേജില്‍ ബിഎയ്‌ക്കു ചേര്‍ന്നു. ആ കാലഘട്ടത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി കബഡി ടീമിനുവേണ്ടി കളിക്കാനും യോഗമുണ്ടായി.

അടുത്ത അഞ്ച് വര്‍ഷം ഭോപ്പാലിലേക്ക് നീങ്ങി. സര്‍വീസസിന്റെ കോച്ച് ഇ. ഭാസ്‌കരനു കീഴില്‍ കഴിവുകള്‍ രാകിമിനുക്കി. എസ്ബിടി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നല്‍കിയപ്പോള്‍ ഷബീറിന്റെ ജീവിതം മറ്റൊരു തിരിവില്‍. ബംഗളൂരുവിലായിരുന്നു ആദ്യ നിയമനം. പികെഎല്‍ താരലേലച്ചന്തയില്‍ എ ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള ഭാഗ്യവും ഷബീറിന് ലഭിച്ചു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാകുകയാണ് ഷബീറിന്റെ ഇനിയുള്ള മോഹം.

എസ്.പി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.