ന്യൂദല്‍ഹി: ഭീകര സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളെ തടയാന്‍ ഇന്ത്യ സജ്ജമാണെന്ന് വ്യോമസേന മേധാവി അരൂപ് രാഹ.
ഭീകര സംഘടനയായ അല്‍ ഖായിദ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നുവെന്ന് അല്‍ ഖ്വയ്ദ നേതാവ് സവാഹിരി ഇന്നലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യേമസേന മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യമൊന്നടങ്കം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: