ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിക്കാനൊരുങ്ങുന്നു. 600 കിലോ മീറ്റര്‍ റോഡാണ് ഇന്ത്യയിലുടനീളം നിര്‍മ്മിക്കുന്നത്.
ഇതില്‍ 100 കിലോ മീറ്റര്‍ റോഡ് ചൈനീസ് അതിര്‍ത്തിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന റെയില്‍വേ പാത നിര്‍മ്മിച്ചിരുന്നു. റോഡിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: