Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കിഴക്കമ്പലത്ത് എസ്ഡിപിഐ-കോണ്‍ഗ്രസ്സ് അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 11:26 pm IST
in Ernakulam

കിഴക്കമ്പലം: എസ്ഡിപിഐയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചേര്‍ന്ന് കിഴക്കമ്പലത്ത് അഴിഞ്ഞാടി. ട്വന്റി 20 സംഘടിപ്പിച്ച ഓണംമേള അലങ്കോലപ്പെടുത്തുവാനായിരുന്നു നീക്കം. മൂവായിരത്തോളം വരുന്ന കുട്ടികളേയും സ്ത്രീകളെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ റോഡ് ഉപരോധം മുന്‍കുട്ടി നിശ്ചയിച്ച് നടത്തിയതാണ്. പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടുകൂടി കഴിഞ്ഞ കുറെ മാസക്കാലമായി കിഴക്കമ്പലത്തും പരിസരപ്രദേശങ്ങളിലും നടമാടുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് കഴിഞ്ഞ രാത്രിയില്‍ സ്ത്രീകളെയും കുട്ടികളെയും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണംമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ബന്ധികളാക്കിയത്.

കിഴക്കമ്പലത്തും സമീപപ്രദേശത്തും വളര്‍ന്ന് വരുന്ന മതതീവ്രവാദ സംഘടനകളെ പറ്റി പോലീസിന് വേണ്ടത്രവിവരങ്ങള്‍ ലഭിച്ചിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തയ്യാറായില്ല. കിഴക്കമ്പലത്ത് വ്യവസായികളടക്കം സാമൂഹ്യ രാഷ്‌ട്രീയ സംഘനകളുടെ കൂട്ടായ്‌മയായ ട്വന്റി-20 നടത്തുന്ന ഓണംമേളയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഏകദേശം 3000ത്തോളം ജനങ്ങള്‍ പങ്കെടുത്തപ്പോള്‍ ഇത്രയും വലിയ ജനസഞ്ചയത്തെ സംരക്ഷിക്കാന്‍ വേണ്ട രീതിയിലുള്ള പോലീസ് സന്നാഹം ഉണ്ടായില്ല. ചെറിയ സംഘങ്ങളായി ഓണാഘോഷ നഗരയിലേക്കെത്തിയ കോണ്‍ഗ്രസ്സ് എസ്ഡിപിഐ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് പോലീസിനെ നിഷ്‌ക്രിയമാക്കിയതും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഏകദേശം നാല് മണിക്കൂറുകളോളം കോണ്‍ഗ്രസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള തീവ്രവാദി സംഘടനിയില്‍പ്പെട്ടവര്‍ക്ക് കിഴക്കമ്പലത്ത് എത്തിച്ചേരാന്‍ സൗകര്യമായി. ഇവര്‍ പോലീസിന് നേരെ കല്ലെറിയുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും പോലീസിനെ നേരെ നടത്തിയ കല്ലെറിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. 13 പോലീസുകാര്‍ കല്ലേറില്‍ പരിക്കേറ്റ് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാത്തി ചാര്‍ജ്ജില്‍ ചിതറിയോടിയ കോണ്‍ഗ്രസ്സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ണില്‍ കണ്ട പലതും തല്ലിതകര്‍ക്കുകയും ചെയ്തു.

പത്തോളം ബൈക്കുകള്‍, ബിജെപിയുടെയും ട്വന്റി-20യുടെയും ഓണമേളയുടെയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ ഒത്തുകൂടിയ കോണ്‍ഗ്രസ്സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതുവഴി വന്ന കിറ്റെക്‌സ് കമ്പനിയുടെ സെയില്‍സ് വാഹനം പഞ്ചായത്തിന് മുമ്പില്‍ വച്ച് തീയിട്ടു നശിപ്പിച്ചു. മാരകായുധങ്ങളുമായി റോഡുപരോധിച്ച തീവ്രവാദ പ്രസ്ഥാനത്തിലുള്ളവര്‍ ഓണം മേളയുടെ പന്തലിലേയ്‌ക്ക് കടക്കാതിരുന്നതും അവിടെ തടിച്ച് കൂടിയ ജനങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ട്വന്റി-20 പ്രവര്‍ത്തകര്‍ക്കും നടത്തിപ്പ് കാര്‍ക്കും സാധിച്ചത് കിഴക്കമ്പലത്ത് സംഭവിക്കാമായിരുന്ന വലിയതരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. ഇതിന് ശേഷം ഇന്നലെ കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടക്കുന്ന പന്തലിന്റെ അനുമതി നിഷേധിച്ച് കൊണ്ട് വീണ്ടും സ്റ്റോപ്പ് മെമ്മോ പതിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഓണമേളയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയ്‌ക്കുകയും ചെയ്തു. ഇതോടുകൂടി കിഴക്കമ്പലത്തെ സാധാരണക്കാര്‍ക്ക് ലഭിക്കുമായിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് 10% മുതല്‍ 50%വരെ വിലക്കുറച്ച് ലഭിക്കുമായിരുന്നത് പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ അക്രമം അഴിച്ച് വിട്ട് തടയുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ചുക്കാന്‍പിടിച്ചത് ഭരണത്തില്‍ സ്വാധീനമുള്ള ഒരു എംഎല്‍എ ആയിരുന്നു. ഭരണത്തിലിരിക്കുന്നവര്‍ തന്നെ നാട്ടില്‍ അക്രമം അഴിച്ച് വിട്ട് ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എസ്‌ഐമാരായ അലിയാര്‍, മോഹനന്‍, എഎസ്‌ഐ അബ്ദുല്‍ റഹ്മാന്‍, പോലീസുകാരായ സുരേഷ്, ബിജു, ഉണ്ണിക്കുട്ടന്‍, അമല്‍ മോഹന്‍, ഋഷികേശന്‍, ദിലീഷ്, ബയേഷ്, സുധീഷ്, സാബു.കെ. പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മാത്യുകുട്ടി നമ്മണായി, ആരീസ് എന്നിവരാണ് പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.