തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം പറയുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വിഷയം യു.ഡി.എഫിന്റെ പരിഗണനയില്‍ വന്നിട്ടില്ല.
മുഖ്യമന്ത്രിയും കോണ്‍ഗ്രസുമാണ് പുന:സംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃണ്ടത്വം നല്‍കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: