പന്തളം: പന്തളത്ത് ചേര്‍ന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി -പ്രൊഫ. സി. എന്‍. പുരുഷോത്തമന്(കോട്ടയം), സഹരക്ഷാധികാരി – ഡോ. ദേവകി അന്തര്‍ജ്ജനം (തിരുവനന്തപുരം), അദ്ധ്യക്ഷന്‍- ടി. പി. രാജന് മാസ്റ്റര്‍(കോഴിക്കോട്), ഉപാദ്ധ്യക്ഷന്മാര് – പി. എം. ഗോപി (കോട്ടയം), കെ. സി. മോഹനന് (തൃശൂര്‍), കെ പി. ബാബുരാജ് (ഒറ്റപ്പാലം), വി. ജെ. രാജമോഹന്‍ (ആലപ്പുഴ), ഡി. നാരായണ ശര്‍മ്മ (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി – പ്രസന്നകുമാര്‍ ആര്. (പത്തനംതിട്ട), സെക്രട്ടറിമാര്‍-കെ. എന്‍ അശോക് കുമാര്‍ (പത്തനംതിട്ട), വി. ഹരികുമാര്‍ (തിരുവനന്തപുരം), സി. കെ. സുനില്‍ കുമാര്‍ (തൃശൂര്‍), സി. അജിത്ത് (കൊച്ചി), മോഹന്‍ദാസ് കെ. (കോഴിക്കോട്), സംഘടനാ സെക്രട്ടറി – മുരളീകൃഷ്ണന് (കോഴിക്കോട്), ഖജാന്‍ജി – നാരായണന് കെ എസ്സ് (തൃശൂര്‍), ഭഗിനി പ്രമുഖ് – സ്മിതാവത്സന് (വടകര), സഹഭഗിനി പ്രമുഖ – ഡോ. ആശാഗോപാലകൃഷ്ണന്‍ (തൃശൂര്‍), കാര്യാലയ കാര്യദര്‍ശി – റ്റി. ജി. അനന്തകൃഷ്ണന് (ആലുവ), കാര്യാലയപ്രമുഖ് – എം ആര് പ്രമോദ് (ആലുവ) എന്നിവരെ തെരഞ്ഞെടുത്തു.
നിര്‍വ്വാഹക സമിതിയംഗങ്ങളായി എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, കെ. എന്‍. സജികുമാര്‍, എസ്സ്. സുനില്‍കുമാര്‍, കെ. കൃഷ്ണകുമാര്‍, ജി. സന്തോഷ്കുമാര്‍, എം. കെ. സതീശന്, കൃഷ്ണകുട്ടി മലപ്പുറം , പ്രജിത്ത് കണ്ണൂര്‍, പി. കെ. വിജയരാഘവന്, സി.സി. ശെല്വന് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: