തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 29ന് ദല്‍ഹിക്കു പോകും. സ്പീക്കര്‍ ജി. കാര്ത്തികേയന് രാജിവച്ചതിനെതുടര്‍ന്നാണ് പുന:സംഘടനാ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കങ്ങളും സജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: