ഭുവനേശ്വര്‍: ഒഡീഷയില്‍ നക്സല്‍ നേതാവ് സബ്യസചി പാണ്ഡ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ നിന്നാണ് പാണ്ഡയെ പോലീസ് പിടികൂടിയത്.
2012ല്‍ രണ്ട് ഇറ്റാലിയന്‍ സ്വദേശികളെ തട്ടികൊണ്ടു പോയതോടെയാണ് പാണ്ഡ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
പോയതോടെയാണ് പാണ്ഡ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തൊട്ടു പിന്നാലെ മാവോയിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പുതിയ പാര്‍ട്ടിയിലേയ്ക്ക്(മാര്‍സിസ്റ്റ് ലെനിന്സ്റ്റ് മാവോയിസ്റ്റ്) ചേര്‍ന്നതില്‍ പിന്നെയാണ് പാണ്ഡയുടെ ആക്രമങ്ങള്‍ വര്‍ദ്ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: