പത്രപ്രവര്‍ത്തകനും ഇന്ത്യയിലെ മിക്ക രാഷ്ട്രിയ കക്ഷികളില്‍ നല്ല ബന്ധവും ഉള്ള വേദ പ്രകാശ് പാകിസ്ഥാനില്‍ ചെന്ന് ഹാഫിസ് സയ്യദിനെ കണ്ടു, ഉടന്‍ പ്രതിപക്ഷവും പാകിസ്ഥാനിലെ ഒരു മീഡിയയും അത് ഇന്ത്യന്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണെന്ന് വരുത്തി തീര്‍ത്തു… അത് ഏറ്റുപിടിച്ചു ഇന്ത്യന്‍ മാധ്യമങ്ങളും പണി തുടങ്ങി… ഇയാളുടെ കൂടെ പാകിസ്താനില്‍ പോയത് ആരൊക്കെ ആണെന്ന് അറിയാമോ സല്മാന് ഖുര്‍ഷിദ്, മണി ശങ്കര്‍ അയ്യര്‍, സിദ്ദാര്‍ത്ഥ വരദ രാജന് തുടങ്ങിയവരും… പേര് കേട്ടാല്‍ തന്നെ അറിയാമല്ലോ ഇവര്‍ സര്‍ക്കാരിന്റെ ആളുകള്‍ ആണെന്ന്!!!! ഇയാള്‍ രാം ദേവിന്റെ ആളാണെന്ന് ഇയാള്‍ പലയിടത്തും നിന്നിട്ടുണ്ട് കേജ്രിവാളിന്റെ അടുത്തും ഉണ്ടായിരുന്നു… കാശ്മീര്‍ വിഘടന നേതാവിന് വിസ കൊടുത്തു പാകിസ്ഥാനില്‍ വിട്ടു ഹാഫിസുമായി ചര്‍ച്ച നടത്താന്‍ അനുമതി കൊടുത്തത് കോണ്‍ഗ്രസ് അല്ലെ? അന്ന് ഇന്ന് കാണുന്ന ഒരു രാജ്യ സ്നേഹിയും കണ്ടില്ല പോസ്റ്റുമായി,,, ഈ വേദ പ്രകാശ് ആരായാലും അയാളെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കണം.
നിഷാദ് രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: