കൊച്ചി: ബാലഗോകുലം കൊച്ചി മഹാനഗരം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായി സ്വാഗതസംഘം രൂപീകരിച്ചു. ബിടിഎച്ചില്‍ നടന്ന യോഗം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി കമ്മഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാ അധ്യക്ഷന്‍ ജി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്. രമേശന്‍ നായര്‍, എം.എ. കൃഷ്ണന്‍, ശ്രീകുമാരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം. വിപിന്‍ സ്വാഗതവും എം. ഹരിഗോവിന്ദ് നന്ദിയും പറഞ്ഞു.
വൈസ് അഡ്മിറല്‍ (റിട്ട.) കെ.എന്‍. സുശീല്‍ അധ്യക്ഷനായും സ്വാമി പൂര്‍ണാമൃതാനന്ദപുരി, ജസ്റ്റിസ് കൃഷ്ണമൂര്‍ത്തി, ജസ്റ്റിസ് ആര്‍. ഭാസ്‌ക്കരന്‍, ജസ്റ്റിസ് എം. രാമചന്ദ്രന്‍, ജിസ്റ്റിസ് ഗോപിനാഥന്‍, കവി എസ്. രമേശന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായും എം. ഹരിഗോവിന്ദ് ജനറല്‍ സെക്രട്ടറിയായും കെ. കൈലാസ് ഖജാന്‍ജിയായും സ്വാഗതസംഘം രൂപീകരിച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: