കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ബാബുവാണ് അറസ്റ്റിലായിരിക്കുന്നത് എയര്‍ഹോസ്റ്റസിന്റെയും പൈലറ്റിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കു വന്ന വിമാനത്തിലാണ് എയര്‍ഹോസ്റ്റസിനെ അപമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: