ചെന്നൈ: പിഎസ്എല്‍വി(പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍)-സി23യുടെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. ശ്രീഹരികോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് നാളെ രാവിലെ 9.52നാണ് റോക്കറ്റ് പറന്നുയരുന്നത്.
അഞ്ച് വിദേശ ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി-സി23 ഭ്രമണപഥത്തില്‍ എത്തിക്കുക. വിക്ഷേപണത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: