Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഗുജറാത്തില്‍നിന്ന് ഒരു ആനന്ദിമാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 08:24 pm IST
in Lifestyle

വനിതാ പോലീസിനെന്താ ട്രാഫിക്കില്‍ കാര്യം എന്നാരെങ്കിലും ചോദിച്ചിട്ടുണ്ടോ? എന്തായാലും വനിതാ പോലീസില്‍ ചേര്‍ന്നാല്‍  കേരളത്തില്‍ ചിലര്‍ക്കെങ്കിലും ഇങ്ങനെ ചോദിക്കാന്‍ തോന്നും. വനിതാ പോലീസിന് ട്രാഫിക് ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെയാണ് ഇവിടെ. സര്‍വീസില്‍ അതൊരു പീഡന പര്‍വമാണ്. അതവിടെ നില്‍ക്കട്ടെ, പോലീസിലെ സംവരണം അനുഭവിക്കുന്നെങ്കില്‍ വനിതകളേ, അതു ഗുജറാത്തില്‍ വേണം. വനിതാ മുഖ്യമന്ത്രി ഏറെ പ്രധാനപ്പെട്ട ആഭ്യന്തര സുരക്ഷാ രംഗത്ത് വനിതകളെ എത്രമാത്രം വിശ്വസിക്കുന്നു, അവരെ പ്രോത്സാഹിപ്പിക്കുന്നു എന്നറിയണമെങ്കില്‍ ആനന്ദി ബെന്‍ പട്ടേലിന്റെ ഗുജറാത്തിലേക്കു പോകുക. (ഗുജറാത്ത് എന്നു കേള്‍ക്കുമ്പോള്‍ കലിയിളകി കണ്ണുപൊത്തുന്നവര്‍ ചെവികൂടി പൊത്തിപ്പിടിക്കുക)

186 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 2010 മാര്‍ച്ച് പത്തിന് രാജ്യസഭ പാസാക്കിയ ഇന്ത്യയിലെ വനിതാ സംവരണ ബില്‍ ഇതുവരെ ലോക്‌സഭ കടന്നിട്ടില്ല.  കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കാന്‍ ഒരു നീക്കവും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ പോലീസ് സേനയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമാകുമെന്നു കരുതാം. എന്‍ഡിഎ ഭരണകാലത്തു തന്നെ വനിതാസംവരണ ബില്‍ പാസാക്കുമെന്ന കേന്ദ്ര-വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ വാക്കുകളെയും നമുക്കു വിശ്വസിക്കാം.

പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്നാണ് കാലങ്ങളായുള്ള വാദം. ഏത് മേഖല എന്നതില്ല കാര്യം, മറിച്ച് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയാണ് വേണ്ടതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പറയുന്നു.  അതിന്റെ ഭാഗമായി ഗുജറാത്ത് വനിതാ പോലീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണ ഏര്‍പ്പെടുത്തുകയാണ്. ലോകത്തിന് തന്നെ മാതൃകയായ ഗുജറാത്ത് മോഡല്‍ വികസനപട്ടികയില്‍ ഒരു പൊന്‍തൂവല്‍ കൂടി ഇതുവഴി ചേരുകയാണ്.

ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ആകെ വരുന്ന 15.85 ലക്ഷം പോലീസ് സേനയില്‍ ആകെ 84,479 സ്ത്രീകള്‍ മാത്രമാണുള്ളത്. അതായത് രാജ്യത്ത് ആകെ അഞ്ച് ശതമാനം വനിതാ പോലീസുകാര്‍ മാത്രം. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ വനിതാ പോലീസ്, (20,062). രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ് (10,118) മൂന്നാം സ്ഥാനത്ത് ദല്‍ഹി(5,356).

ഉത്തര്‍പ്രദേശില്‍ ആകെ 1.73 ലക്ഷം പോലീസ് സേനയാണ് ഉള്ളത്. ഇതില്‍ 2,586 വനികളുണ്ട്. മധ്യപ്രദേശില്‍ 3,010 വനികള്‍ പോലീസ് സേനയിലുണ്ട്. ഇവിടെ ആകെ 76,000 പോലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. രാജ്യത്ത് ആകെയുള്ള 84,479 വനിതാ പോലീസില്‍ 74,885 പേരും കോണ്‍സ്റ്റബിള്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ റാങ്കില്‍പ്പെട്ടവരാണെന്നും കണക്കില്‍ വ്യക്തമാക്കുന്നു. സേനയിലെ 16 ഓളം വനിതകള്‍ ഉയര്‍ന്ന റാങ്കായ ഡിജിപി, ഡിജി പോസ്റ്റുകളിലുണ്ട്. 24 പേര്‍ ഐജി റാങ്കുകളിലും പ്രവര്‍ത്തിക്കുന്നു.

ഓരോ പെണ്‍കുട്ടികളേയും അവരുടെ അമ്മമാര്‍ വളര്‍ത്തുന്നത് സമൂഹത്തിനും, സംസ്ഥാനത്തിനും, സ്വന്തം രാജ്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കാനാണ്. അതുകൊണ്ടു തന്നെ  അവര്‍ക്ക് പ്രത്യേക പരിഗണനയും, പ്രത്യക പരിശീലനവും നല്‍കണമെന്ന് ആനന്ദി ബെന്‍ അഭിപ്രായപ്പെടുന്നു. ആനന്ദിയുടെ ഈ പുതുമാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്നു കരുതി കാത്തിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.