ആലുവ: ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം ആലുവ കേശവസ്മൃതിയില്‍ നടന്നു. വി.ജി.ശിവദാസന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജസ്റ്റിസ് പി.എസ്. ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. വി.ജി.ശിവദാസന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. മനോഹരന് സ്വാഗതവും, വി.എന്‍.സന്തോഷ്കുമാര്‍, കെ.കൃഷ്ണകുമാര്‍, പി.എന്‍.രാമന് മാസ്റ്റര്‍, എന്‍.കെ.ദേശം, എം.എ.കൃഷ്ണന്, പ്രൊഫസര്‍ ഗോപാലകൃഷ്ണ മൂര്‍ത്തി, എം.മോനിഷ്, ടി.ബി.തങ്കരാജ്, കോതകുളങ്ങര മോഹനന്, കെ.സന്തോഷ്, പി.ബി.മോഹനന്, വിപിന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ബി.മനോഹരന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: