ഇസ്ലാമാബാദ് : പാക് സൈനികര്‍ വടക്കു പടിഞ്ഞാറന്‍ ഗോത്രവര്‍ഗ്ഗ പ്രദേശത്ത് ഇന്നലെ വ്യോമാക്രമണം നടത്തിയതില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടു.
ഖൈബര്‍ ഡിസ്ട്രിക്ടിലെ ടിറാ താഴ്വരയിലുള്ള ഒമ്പത് ഭീകരതാവളങ്ങള്‍ തകര്‍ത്തതായും അധികൃതര്‍ പറഞ്ഞു. താലിബാന് ഭീകരര്‍ കറാച്ചി വിമാനത്താവളം ആക്രമിച്ച് മുപ്പതോളം പേരുടെ മരണത്തിനിടയാക്കിയതിന് പ്രതികാരമായാണ് സേനാ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: