തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ഡയറക്ടറുമായ കാലടി മണികണ്ഠന് (71) അന്തരിച്ചു. തിരുവനന്തപുരം കാലടി സ്വദേശിയാണ്. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് 12.30 ന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ ലത. വിനോദ് (കെഎസ്ഇബി), സനോദ്. മരുമക്കള്‍: ചിത്ര, ലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക: