Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലണ്ട്‌ ജയിച്ചു; സ്പെയിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 10:54 pm IST
in Football

ലണ്ടന്‍: സൗഹൃദമത്സരങ്ങളിലെ മികച്ച ജയങ്ങളോടെ നിലവിലെ ചാമ്പ്യന്‍ സ്പെയിനും മുന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടും ലോകകപ്പ്‌ ഫുട്ബോളിനുള്ള മുന്നൊരുക്കങ്ങള്‍ ഉഗ്രനാക്കി. ഇംഗ്ലണ്ട്‌ പെറുവിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ നിഷ്പ്രഭമാക്കിയപ്പോള്‍ സ്പെയിന്‍ ബൊളീവിയയെ 2-0ത്തിനു തോല്‍പ്പിച്ചു. സ്പാനിഷ്‌ ഗോള്‍ സ്കോറര്‍മാരില്‍ ഫെര്‍ണാണ്ടോ ടോറസും ഇംഗ്ലീഷ്‌ സ്കോര്‍ ഷീറ്റില്‍ ഡാനിയേല്‍ സ്റ്റര്‍ഡിജും ഇടംപിടിച്ചു.

നിലവാരമുള്ള ഫുട്ബോളിലൂടെയാണ്‌ പെറുവിനെ ഇംഗ്ലണ്ട്‌ കെട്ടുകെട്ടിച്ചത്‌. പ്രതിരോധമാണ്‌ എതിരാളിയെ വകവരുത്താനുള്ള നല്ല ആയുധമെന്നു തെളിയിച്ച ഇംഗ്ലണ്ട്‌ കണിശതയുള്ള ഫിനിഷിങ്ങിലൂടെ ഗോളുകളും കണ്ടെത്തി. 19-ാ‍ം മിനിറ്റില്‍ ഇംഗ്ലീഷ്‌ ഗോളി ജോ ഹാര്‍ട്ടിനെ ജീന്‍ ഡെസ ചെറുതായൊന്നു പരീക്ഷച്ചതൊഴിച്ചാല്‍ കളിയുടെ തുടക്കത്തില്‍ ഇരുടീമുകള്‍ക്കും ഗോളവസരങ്ങള്‍ കുറവായിരുന്നു. അരമണിക്കൂര്‍ പിന്നിട്ടയുടന്‍ ഇംഗ്ലണ്ട്‌ മുന്നിലെത്തി. ജോണ്‍സന്റെ ത്രോ ഇന്‍ പിടിച്ച സ്റ്റര്‍ഡിജ്‌ തൊടുത്ത തകര്‍പ്പന്‍ ഷോട്ട്‌ പെറുവിന്റെ വലയില്‍ വീണു (1-0).

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡെസയുടെ ലോങ്ങ്‌ റേഞ്ച്‌ ഇംഗ്ലീഷ്‌ ഗോള്‍ പോസ്റ്റിനു തൊട്ടുമുകളിലൂടെ ഇഞ്ചിഞ്ചുകളുടെ വ്യത്യാസത്തില്‍ കടന്നുപോയി. 65-ാ‍ം മിനിറ്റില്‍ ഇംഗ്ലണ്ട്‌ മുന്‍തൂക്കം ഇരട്ടിപ്പിച്ചു. ഗ്യാരി കാഹിലിന്റെ ഹെഡ്ഡറും പെറുവിന്റെ പോസ്റ്റിനുള്ളില്‍ (2-0). പിന്നാലെ ഫില്‍ ജാഗിയേല്‍ക്കയും വെടിപൊട്ടിക്കുമ്പോള്‍ പെറു തോല്‍വി ഉറപ്പിച്ചു (3-0).

ബൊളീവിയയോട്‌ സ്പെയിന്‍ അല്‍പ്പം വിയര്‍പ്പൊഴുക്കി. പൊസഷന്‍ കൈയടക്കിയെങ്കിലും എതിരാളികളുടെ കടുത്ത പ്രതിരോധതന്ത്രം ലോക ജേതാക്കളെ വലച്ചു. അവശ്യംവേണ്ട സമയത്ത്‌ ഫൗളുകള്‍ക്കും ബൊളീവിയന്‍ താരങ്ങള്‍ മടിച്ചില്ല. ആദ്യ പകുതി ഗോള്‍ രഹിതമായെന്നത്‌ ബൊളീവിയയുടെ പ്രതിരോധ തന്ത്രത്തിന്റെ വിജയമായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്പെയിന്‍ ലക്ഷ്യം കാണുക തന്നെ ചെയ്തു. മാര്‍ട്ടിനസിനെ എതിര്‍ താരം ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റി ടോറസ്‌ (51-ാ‍ം മിനിറ്റ്‌) പാഴാക്കിയില്ല. 84-ാ‍ം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ ഷോട്ടും ബൊളീവിയന്‍ വലയില്‍ വളഞ്ഞുകയറി (2-0).

മറ്റൊരു മത്സരത്തില്‍ ഈജിപ്റ്റിനെ ചിലി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ അതിജീവിച്ചു. രണ്ടുഗോളുകള്‍ക്ക്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ തിരിച്ചുവരവ്‌. മൂന്നു ഗോളുകള്‍ക്ക്‌ വഴിയൊരുക്കിയ അലക്സി സാഞ്ചസായിരുന്നു ചിലിയുടെ വിജയശില്‍പ്പി.

എഡ്വാര്‍ഡോ വര്‍ഗാസ്‌ (2), മാര്‍സലോ ഡയസ്‌ എന്നിവര്‍ ചിലിയുടെ ഗോള്‍വേട്ടക്കാര്‍; മുഹമ്മദ്‌ സലയും ഖാലിദ്‌ കമറും ഈജിപ്റ്റിന്റെ മറുപടിക്കാരും. ക്രിസ്റ്റ്യന്‍ സ്റ്റുവാനിയുടെ സ്ട്രൈക്കിന്റെ ബലത്തില്‍ ഉറുഗ്വെ വടക്കന്‍ അയര്‍ലന്റിനും തോല്‍വി സമ്മാനിച്ചു (1-0).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.