തിരുവനന്തപുരം: വികസന കാര്യത്തില്‍ കേരളത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്.
പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വേ ഫാക്ടറിയുടെ സ്ഥലം സന്ദര്‍ശിക്കുമെന്നും കരമനകളിയിക്കാവിള റോഡിന്റെ അറ്റകുറ്റപണി ഉടന്‍ ആരംഭിക്കുമെന്നും പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: