Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അമ്മമാരെ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിച്ച ഗിരിജ ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2014, 09:08 pm IST
in Lifestyle

നൃത്തകലയെ ഉപാസിക്കുകയും നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നതിലല്ല, നൃത്തത്തോട് നൂറുശതമാനം ആഭിമുഖ്യം പുലര്‍ത്തുന്നവരെയാണ് നൃത്തം പഠിപ്പിക്കേണ്ടതെന്ന് തെളിയിച്ച അധ്യാപികയാണ് ഗിരിജാ ചന്ദ്രന്‍. 25 വയസ്സുമുതല്‍ 65 വയസ്സുവരെയുള്ള 45 വീട്ടമ്മമാരെ ഉള്‍പ്പെടുത്തി നൃത്തം പഠിപ്പിച്ച് അരങ്ങിലെത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നൃത്താധ്യാപികയായ ഗിരിജ ടീച്ചര്‍. 1972-ല്‍ സ്വയംതൊഴില്‍ ലക്ഷ്യമിട്ട് ആരംഭിച്ച റിഗാറ്റ എന്ന സ്ഥാപനം ഇന്ന് തിരുവനന്തപുരത്തെ ജവഹര്‍ നഗര്‍, കുളത്തൂര്‍, വഞ്ചിയൂര്‍, ഇടപ്പഴഞ്ഞി എന്നിവിടങ്ങളിലായി 700-ല്‍ അധികം പേര്‍ പഠിക്കുന്ന നൃത്ത വിദ്യാലയമായി വളര്‍ന്നു കഴിഞ്ഞു. വിദ്യാലയത്തിന്റെ വളര്‍ച്ചയ്‌ക്കു പിന്നില്‍ ടീച്ചറുടെ കറതീര്‍ന്ന കലാസ്‌നേഹം മാത്രം.

കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ എത്തുന്ന അമ്മമാരില്‍ ചിലരുടെ താത്പര്യമാണ് വീട്ടമ്മമാര്‍ക്കായി ഒരു ക്ലാസ് നടത്താമെന്ന തീരുമാനത്തില്‍ എത്തിയത്. വിദ്യാഭ്യാസ കാലത്ത് മികവ് തെളിയിച്ച് കലാതിലകം വരെ എത്തിയ പലരും വീട്ടമ്മമാരായി ഒതുങ്ങിക്കൂടുകയാണ്. ഇവരിലെ കലാവാസന വളര്‍ത്തിയെടുത്ത് കലാരംഗത്ത് സജീവമാക്കുകയായിരുന്നു ലക്ഷ്യം. നൃത്ത പഠനത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു. നൃത്തപഠനം നടത്തുന്ന പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് നൃത്താദ്ധ്യാപനം ഒരു തൊഴിലായി തെരഞ്ഞെടുക്കാനും കൂടിയായിരുന്നു പരിശീലനം. വെറും നൃത്തപഠനമല്ല കര്‍ണാടക സംഗീതം, സംസ്‌കൃതം, എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, കുച്ചുപ്പുടി എന്നീ നൃത്തയിനങ്ങളാണ് പഠിപ്പിക്കുന്നത്. 2009 മെയിലാണ് യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് വീട്ടമ്മമാര്‍ക്കായി നൃത്തപഠനം തുടങ്ങിയത്.

വീട്ടമ്മമാര്‍, ഉദേ്യാഗസ്ഥര്‍, നൃത്തം വരുമാനമാര്‍ഗമാക്കിയവര്‍ അങ്ങനെ പല മേഖലകളില്‍ നിന്നുള്ളവര്‍ ഇവിടെ നൃത്തപഠനം നടത്തുന്നു. തങ്ങളുടെ കുട്ടികള്‍ നൃത്തം അഭ്യസിക്കുമ്പോള്‍ അവരുടെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടാനായി നൃത്തം അഭ്യസിക്കുന്നവരുമുണ്ട്.

വീട്ടമ്മമാരുടെ മാനസികോല്ലാസമാണ് പരമപ്രധാനമെന്ന് ഗിരിജ ടീച്ചര്‍ പറയുന്നു. 59 വയസ്സുള്ള പ്രിയദര്‍ശിനി എന്ന വീട്ടമ്മയാണ് ഏറ്റവും പ്രായം കൂടിയ നൃത്ത വിദ്യാര്‍ഥിനി. സര്‍വകലാശാല കലോത്സവങ്ങളിലെ താരവും ദൂരദര്‍ശനിലെ ആദ്യത്തെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ഉഷാകുമാരി, യൂണിവേഴ്സ്റ്റി കലാതിലകമായിരുന്ന ഗായത്രി ഗോപിനാഥ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദേവി, ഐശ്വര്യ വിനോദ് എന്നിവര്‍ ടീച്ചറുടെ ശിഷ്യരാണ്.

യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച ് സംഘടിപ്പിച്ച ”ഗൃഹനായിക” എന്ന പേരിലുള്ള ഒരു നൃത്തസന്ധ്യ നടത്തിയാണ് ടീച്ചറുടെ വീട്ടമ്മമാരായ  ശിഷ്യര്‍ അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയത്. ഈ ലക്ഷ്യത്തിലെത്താന്‍ ഗിരിജ ടീച്ചറിന്റെ അക്ഷീണ പരിശ്രമമുണ്ട്.

സിനിമാറ്റിക് ഡാന്‍സിലും റിയാലിറ്റി ഷോയിലും പങ്കെടുപ്പിക്കാന്‍ വേണ്ടി ഇവിടെ നൃത്തം പഠിപ്പിക്കാറില്ല. കാരണം നൂറുശതമാനം ശാസ്ത്രീയ നൃത്തത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കലോത്സവ മത്സരങ്ങള്‍ക്കുവേണ്ടി മാത്രമായും നൃത്തം പഠിപ്പിക്കില്ലെന്ന് ഗിരിജ ടീച്ചര്‍ പറയുന്നു…

ഷീനാ സതീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.