സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടുത്തം ഉണ്ടായി. വസ്ത്ര നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായത്.
ആളപായം ഇല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീയണയ്ക്കുന്നതിനായി 15ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കോടികളുടെ നഷ്ടമുണ്ടായതായി അധികൃതര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: