പാലാ: പൂവരണി വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ വൈകുന്നതായി ആക്ഷേപം. അപേക്ഷ ഫോറമില്ല, വില്ലേജ് ഓഫീസറഇളഅളഷ അന്വേഷിക്കട്ടെ തുടങ്ങിയ തടസ്സങ്ങളാണ് പലപ്പോഴും പറയുന്നത്. ഭൂമിപോക്കുവരവ് സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കെത്തുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യവും ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: