Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഫുട്ബോളിനെ പ്രണയിച്ച ലേഡി ഡോക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 08:03 pm IST
in Lifestyle

ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്‌ ചെല്‍സി. ഫ്രാങ്ക്‌ ലാംപാര്‍ഡും ജോണ്‍ ടെറിയും ഫെര്‍ണാണ്ടോ ടോറസുമൊക്കെയടങ്ങുന്ന വമ്പന്‍ താരനിരയുള്ള ടീം. വിജയദാഹത്തോടെ പന്തു തട്ടുന്ന ആ ഹീറോകളൊക്കെ ഇടയ്‌ക്കു കളത്തില്‍ എതിരാളികളുടെ പരുക്കന്‍ അടവുകളില്‍ അടിതെറ്റി വീഴാറുണ്ട്‌. റഫറിയുടെ വിസിലടികള്‍ മുഴങ്ങുന്ന ആ നിമിഷങ്ങളില്‍ ഇവാ കാര്‍ണേറിയൊ എന്ന ഒരു പെണ്‍കൊടി ഓടിയെത്തും. അവര്‍ അരികിലെത്തുമ്പോള്‍, വേദനകൊണ്ടു പുളയുന്ന താരം ആശ്വാസമെന്തെന്നറിയും. അമ്മയ്‌ക്കരികിലെ കുഞ്ഞെന്ന പോലെ ഇണങ്ങി നില്‍ക്കും. ചെല്‍സിയുടെ ടീം ഡോക്ടറാണ്‌ കാര്‍ണേറിയൊ. ശരിക്കും പറഞ്ഞാല്‍ ഇന്ന്‌ ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ ഉള്ള ലേഡി ഡോക്ടര്‍.

ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ചെല്‍സി താരങ്ങള്‍ കളിക്കളത്തില്‍ പരിക്കേറ്റ്‌ വീഴുമ്പോഴെല്ലാം ഇവാ ഓടിയെത്തിയിരുന്നു. ഇടയ്‌ക്കിടെ ഓടിയെത്തുന്ന വനിത ആരെണെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചെല്‍സിയുടെ വൈദ്യസംഘത്തിലെ പ്രധാന ഡോക്ടറാണ്‌ ഇവയെന്ന്‌ ആരാധകരുടെ ചോദ്യത്തിന്‌ മറുപടി നല്‍കിയത്‌ കളിക്കളത്തിനുചുറ്റുമുണ്ടായിരുന്ന കാമറാക്കണ്ണുകളാണ്‌.

ജിബ്രാള്‍ട്ടറിലാണ്‌ ഇവയുടെ ജന്മദേശം. അച്ഛന്‍ സ്പെയിന്‍കാരനാണ്‌. അമ്മ ഇംഗ്ലീഷുകാരിയും. പഠിച്ചത്‌ ഓസ്ട്രേലിയയില്‍. 2009-ല്‍ ചെല്‍സി കോച്ചായ ആ്ര‍ന്ദേ വിയ്യാസ്‌ ബാവോസാണ്‌ ഇവയെ ടീമിന്റെ ഭാഗമാക്കുന്നത്‌. റിസര്‍വ്വ്‌ ഡോക്ടറായി ബെയ്ജിംഗ്‌ ഒളിംപിക്സില്‍ പങ്കെടുത്ത ഇംഗ്ലീഷ്‌ വനിതാ ഫുട്ബോള്‍ ടീം ഡോക്ടറായിരുന്നു അന്ന്‌ ഇവാ. ഇവിടെ വച്ചാണ്‌ ബാവോസ്‌ ഇവയെ കണ്ടെത്തുന്നത്‌.

2011-ല്‍ ഇവ ചെല്‍സിയുടെ ഒന്നാം ടീമിന്റെ ഡോക്ടറായി. 1998-ല്‍ ലോകകപ്പില്‍ ബ്രസീല്‍-മെക്സിക്കോ മത്സരമാണ്‌ ഫുട്ബോളെന്ന മാന്ത്രിക ലോകത്തേക്ക്‌ ഇവയെ എത്തിച്ചത്‌. കളിക്കാനല്ലെങ്കിലും കളിക്കാരെ പരിചരിക്കുന്നതിലൂടെ ആ ലോകത്തെ കൂടുതല്‍ സ്നേഹിക്കാനാകുമെന്ന്‌ ഇവ തിരിച്ചറിഞ്ഞു.

നോട്ടിംഘാം സര്‍വ്വകലാശാലയില്‍ നിന്ന്‌ മെഡിക്കല്‍ ബിരുദമെടുത്ത ഇവ ബ്രിട്ടീഷ്‌ ഒളിംപിക്‌ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗാമായി. ഓസ്ട്രേലിയയില്‍ നിന്ന്‌ സ്പോര്‍ട്സ്‌ മെഡിസിനില്‍ സവിശേഷ പഠനം പൂര്‍ത്തിയാക്കി. വെസ്താം യുണൈറ്റഡില്‍ നിന്ന്‌ സ്പോര്‍ട്സ്‌ ആന്റ്‌ എക്സര്‍സൈസില്‍ മാസ്റ്റര്‍ ബിരുദവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.