മൊഗാദിഷു: സൊമാലിയന്‍ തല്സഥാനമായ മൊഗാദിഷുവിലെ തിരക്കേറിയ തെരുവിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗവണ്മെന്റ് ഔദ്യോഗിക വാഹനത്തിനുനേര്ക്കാണ് ആക്രമണം ഉണ്ടായത്. നിലത്ത് സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: