വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ജീവിത ചെലവേറിയ രാജ്യങ്ങളുടെ പട്ടിക ലോക ബാങ്ക് പുറത്തിറക്കി. സ്വിസ്റ്റര്‍ലന്‍ഡും നോര്‍വേയും പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
ബര്‍മുഡ, ഓസ്ട്രേലിയ, ഡെന്മാര്ക്ക് തുടങ്ങിയ സ്ഥാനങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. പട്ടികയില്‍ 25ാം സ്ഥാനത്താണ് അമേരിക്ക.
ഈജിപത്, പാകിസ്ഥാന്, മ്യാന്മാര്, എത്യോപ്യ തുടങ്ങിയവാണ് ജീവിതചെലവ് കുറഞ്ഞ നഗരങ്ങള്‍. വാര്ഷികആളോഹരി വരുമാനത്തില്‍ ഖത്തര്‍, മക്കാവു, ലക്സംബര്‍ഗ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് മുന്നില്‍.
മലാവി, മൊസംബിക്ക്, ലിബേറിയ തുടങ്ങിയ എട്ട് രാജ്യങ്ങള്‍ ആളോഹരി വരുമാനം 1,000 ഡോളറില്‍ താഴെയുള്ള രാജ്യങ്ങളാണെന്ന് ലോക ബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: