മോസ്കോ: റഷ്യയില്‍ മയക്കു മരുന്നിനടിമകളായവരെ പുനരധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര് മരിച്ചു. അല്‍ത്തായി മേഖലയിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. വൈദ്യരംഗത്തെ സുരക്ഷാ ക്രമീകരണങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുതിയ ദുരന്തമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടകാരണത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: