കാബൂള്‍: അഫ്ഗാന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. 43 ശതമാനം വോട്ടുമായി മുന്‍ വിദേശകാര്യമന്ത്രി അബ്ദൂള്ള അബ്ദുള്ളയാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട്. എട്ട് പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ആര്‍ക്കും അമ്പത് ശതമാനം വോട്ടുകള്‍ നേടാനായില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: