കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കൊല്ലം ഡിസിസിയുടെ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: