കൊച്ചി: സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ച് പവന് 22,400 രൂപയായി . ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2800 രൂപയായി.
വിഷുവിനോടനുബന്ധിച്ച് പവന് 22400 ആയിരുന്ന സ്വര്‍ണവില ബുധനാഴ്ച 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും ഇതെ വിലയായിരുന്നെങ്കിലും പിന്നീട് കൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: