ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും ഒരു സംവത്സരത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു.
കണികൊന്ന പൂക്കളുടെ പ്രഭയോടെ നില്ക്കുന്ന കണ്ണനു മുന്നില്‍ കൈക്കൂപ്പി നല്ലൊരു വര്‍ഷത്തേയ്ക്കായി പ്രാര്‍ത്ഥിക്കാം. മാന്യ വായനക്കാര്‍ക്ക് ജന്മഭൂമിയുടെ വിഷു ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: