ബീജിംഗ്: തെക്കന്‍ ചൈനയില്‍ സ്ക്കൂള് ബസ് അപകടത്തില്‍പ്പെട്ട് എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈനാന്‍ പ്രവിശ്യയിലെ സ്ക്കൂളില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പുറപ്പെട്ട ബസ് കീഴ്മേല്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: