ഗുര്‍ഗാവോണ്‍: ദല്‍ഹിയിലെ പോലെ ഹരിയാനയിലും എല്ലാവരെയും എഎപി അത്ഭുതപ്പെടുത്തുമെന്ന് ആംആദ്മി സ്ഥാനാര്‍ത്ഥി യോഗേന്ദ്ര യാദവ്. ഹരിയാനയില്‍ പുതിയ ഒരു തുടക്കമാകും എഎപി കുറിക്കുകയെന്നും യാദവ് പറഞ്ഞു.
ഹരിയാനയിലെ 10 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: