സെന്‍ എന്നത് സംസ്കൃതത്തിലെ ‘ധ്യാന്‍’ എന്ന പദത്തില്‍ നിന്നാണ് വരുന്നത്. ഗൗതമബുദ്ധന് ധ്യാനം പഠിപ്പിച്ചു. ബോധിധര്മന് ‘ധ്യാന’ത്തെ ചൈനയിലെത്തിച്ചു. അവിടെ അത് ‘ചാന്’ ആയി. ഇതേ ‘ചാന്’ പൂര്‍വ്വേഷ്യാ രാജ്യങ്ങളില്‍ എത്തി അവിടെ ‘സെന്‍’ ആയി. ഇഷാ യോഗ അതിന്റേതായ രീതിയില്‍ ശുദ്ധമായ സെന്‍ ആണെന്ന് പറയാം. ധര്മശാസ്ത്രമില്ലാത്ത, പ്രമാണിക ഗ്രന്ഥങ്ങളില്ലാത്ത, നിയമങ്ങളില്ലാത്ത, ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളില്ലാത്ത ഒരു ആത്മീയപാതയാണ് സെന്‍. യോഗത്തില്‍ നിന്ന് വളരെ വ്യത്യാസമുള്ള ഒന്നല്ല അത്. അത് യോഗ തന്നെയാകുന്നു.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: