ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമസ്വാതന്ത്ര്യം പരിഗണിക്കണമെന്ന് അമേരിക്ക.
പാക്കിസ്ഥാനിലെ ജേര്‍ണലിസ്റ്റുകളുടെ ദുരിതങ്ങളും മാധ്യമ സ്വാതന്ത്യത്തിലെ പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ അമേരിക്കയിലെ ഒമ്പത്
മാധ്യമപ്രവര്‍ത്തകരുമായി പാക്കിസ്ഥാനിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് ഓള്സണ് ചര്‍ച്ച നടത്തിയിരുന്നു.
പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന മാധ്യപ്രവര്ത്തകര്ക്കെതിരായ അക്രങ്ങളില്‍ അപലപിച്ച ഓല്സണ് സംഭവത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: