നമ്മള് ചെടിയുടെ കമ്പു മുറിച്ചുനടുമ്പോള്‍ ആദ്യം രണ്ടുമൂന്നില വരും. അത് കണ്ടുകൊണ്ട് ചെടി മണ്ണില്‍ പിടിച്ചുപോയി എന്നു കരുതരുത്. ആ ഇലകള്‍ വേഗം കൊഴിയും.
അതിനുശേഷം ഇലവരുന്നുണ്ടോ എന്നു നോക്കണം. ഇല വന്നാല്‍ അത് വളരുമെന്ന് മനസ്സിലാക്കാം. കാരണം അത് വേരിറങ്ങിയ ശേഷം വരുന്ന ഇലകളാണ്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: