Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 440-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 06:14 pm IST
in Samskriti

തവാസ്ത്യേവാപരിത്യക്തഃ സര്‍വസ്മാദ്ഭാഗ ഉത്തമഃ

യം പരിത്യജ്യ നിഃശേഷം പരമായാസ്യശോകതാം

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ തന്റെ പൂര്‍വ സങ്കല്‍പ്പത്തിനനുസരിച്ചുണ്ടാക്കിയ പര്‍ണശാലയെ അഗ്നി വിഴുങ്ങി. വസ്ത്രങ്ങള്‍ അടക്കം എല്ലാം അദ്ദേഹം അഗ്നിക്ക്‌ കൊടുത്തു. പൊടുന്നനെ ഈ തീ കണ്ടു മൃഗങ്ങള്‍ അവിടം വിട്ടോടിപ്പോയി.

ശിഖിധ്വജന്‍ ബ്രാഹ്മണനോടു പറഞ്ഞു: ദേവപുത്രനായ അങ്ങ്‌ ഉപദേശിച്ചപ്രകാരം ഞാന്‍ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നില്‍ ഏറെക്കാലമായി അടിഞ്ഞുകൂടിയിരുന്ന പൂര്‍വധാരണകളും ഞാന്‍ വേണ്ടെന്നു വച്ചു. ഞാന്‍ ശുദ്ധനിര്‍മലമായ ആത്മജ്ഞാനത്തിലാണിപ്പോള്‍ അഭിരമിക്കുന്നത്‌.

ബന്ധനഹേതുക്കള്‍ എന്ന്‌ തോന്നുന്ന എല്ലാറ്റില്‍ നിന്നും മനസ്സ്‌ വിമുഖമായി സമതയില്‍ നിലകൊള്ളുന്നു. ഞാന്‍ എല്ലാം ത്യജിച്ചുകഴിഞ്ഞു. ഞാന്‍ എല്ലാ കെട്ടുകളും അറുത്തുമാറ്റിയിരിക്കുന്നു. എന്നില്‍ പ്രശാന്തിയുണ്ടിപ്പോള്‍. ഞാന്‍ ആനന്ദവിജയം നേടിയിരിക്കുന്നു. അംബരമാണെന്റെ വസ്ത്രം. ആകാശമാണെന്റെ വസതി. ഞാന്‍ ആകാശസമാനനാണ്‌. ഇതില്‍പ്പരം ഇനിയെന്താണ്‌ മഹാത്മാവേ ഞാന്‍ ഉപേക്ഷിക്കേണ്ടത്‌?

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ഇനിയും അങ്ങ്‌ എല്ലാം ഉപേക്ഷിച്ചിട്ടില്ല രാജാവേ, അതുകൊണ്ട്‌ അങ്ങ്‌ ആത്മാനന്ദം അനുഭവിക്കുന്നു എന്ന മട്ടിലുള്ള ഈ നാട്യം അവസാനിപ്പിക്കൂ. ‘അങ്ങില്‍ എന്തോ ഉണ്ട്‌. അതങ്ങ്‌ കളഞ്ഞിട്ടില്ല. അതാണ്‌ സന്ന്യസിക്കാന്‍ ഉചിതമായ വസ്തു. ഇനിയും ഒരു തരിപോലും അവശേഷിക്കാതെ അങ്ങതുപേക്ഷിക്കുകയാണെങ്കില്‍ പരമാനന്ദാവസ്ഥയായി. ദുഃഖദുരിതങ്ങള്‍ക്കവിടെ സ്ഥാനമില്ല.

കുറച്ചുനേരം ആലോചിച്ചശേഷം ശിഖിധ്വജന്‍ പറഞ്ഞു: ദേവപുത്രാ എന്റെതായി ഇനി ഉപേക്ഷിക്കാന്‍ ഈ ശരീരം മാത്രം. ഇന്ദ്രിയങ്ങളാകുന്ന പാമ്പുകള്‍ ഇഴയുന്ന രക്തമാംസാദി സംഘാതമായ ഈ ദേഹത്തെയു ം ഞാന്‍ ഉപേക്ഷിക്കാം. അങ്ങനെ എന്റെ സന്ന്യാസം പൂര്‍ണമാകട്ടെ. ഇത്രയും പറഞ്ഞ്‌ അദ്ദേഹം ദേഹത്യാഗത്തിനു പുറപ്പെട്ടപ്പോള്‍ ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ, എന്തിനാണ്‌ വെറുതെ ഈ നിരപരാധിയായ ദേഹത്തെ നശിപ്പിക്കുന്നത്‌? ഈ ക്രോധം അവസാനിപ്പിക്കൂ. സ്വന്തം കിടാവിനെ കൊല്ലാന്‍ ശ്രമിക്കുന്ന കാളക്കൂറ്റന്റെ പോലുള്ള കോപമാണിത്‌. ഈ ദേഹം വെറും ജഡമല്ലേ? സ്വയം ചൈതന്യരഹിതമല്ലേ? അതിനെ നശിപ്പിക്കാന്‍ ശ്രമിക്കാതിരിക്കൂ. ദേഹത്തിന്റെ സ്ഥിതിക്ക്‌ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്‌ ജഡമായിത്തന്നെ തുടര്‍ന്നും നിലകൊള്ളും.

ദേഹത്തെ നിയന്ത്രിച്ചു ചൈതന്യവത്താക്കുന്നത്‌ മറ്റൊരു ശക്തിയാണ്‌. ദേഹം അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്ക്‌ അത്‌ സ്വയം ഉത്തരവാദിയല്ല. ദേഹത്തെ നശിപ്പിക്കുന്നത്‌ കൊണ്ട്‌ സംപൂര്‍ണമായ ത്യാഗം ആവുകയുമില്ല. വാസ്തവത്തില്‍ അങ്ങയെ പൂര്‍ണസന്ന്യാസത്തിലേക്ക്‌ നയിക്കാന്‍ സഹായിക്കുന്ന ഒരുപാധിയാണ്‌ ദേഹം.

ഈ ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന, അതിനെ സ്പന്ദിപ്പിക്കുന്ന ആ ശക്തിയെക്കൂടി ത്യജിക്കാന്‍ ആകുമെങ്കില്‍ അങ്ങിലെ പാപപുണ്യാദികളെയും ഉപേക്ഷിച്ചുകഴിഞ്ഞു എന്നര്‍ഥം. അതാണ്‌ പരമസന്ന്യാസാവസ്ഥ. ആ സന്ന്യാസാവസ്ഥയില്‍ ദേഹമടക്കം എല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിലെത്തിയില്ലെങ്കില്‍ പാപപുണ്യാദികള്‍ താത്കാലികമായി അടങ്ങിയേക്കാമെങ്കിലും അവ വീണ്ടും മുളച്ചു പൊന്തും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.