സിയാറ്റില്‍ : അമേരിക്കയില്‍ വാഷിംഗ്ടണിലെ സ്നൊഹൊമിഷ് കൗണ്ടിയില്‍ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മരണം 24 ആയി. 176 പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
2.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. 49 വീടുകള്‍ മണ്ണിനടിയിലായി. സ്റ്റിലാഗ്വാമിഷ് നദിയുടെ ഒരു വശത്തെ മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: