റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലെ ടോയ്ലെറ്റില് മലയാളി ജീവനൊടുക്കി.പത്തനംതിട്ടസ്വദേശി അയൂബ് ഖാനെയാണ് കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്ലെറ്റില് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
എന്നാല്‍ അയൂബ് ഖാന് യാത്ര ചെയ്യാനിരുന്ന അതേ വിമാനത്തിലെ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അറസ്റ്റിലായപ്പോള്‍ ടോയ്ലറ്റില് പോകണമെന്നു പറഞ്ഞ്പോയെന്നും പിന്നീട് തൂങ്ങിമരിച്ചതായികാണുകയായിരുന്നുവെന്നുമാണ്അധികൃതര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: