ലിമാ: പെറുവില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കു പടിഞ്ഞാറന്‍ നഗരമായ പിയൂറയില്നിന്ന്42 കിലോമീറ്റര്‍ അകലെ 12 കിലോമീറ്റര്‍ അഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: