കാനോ: തെക്കന്‍ നൈജീരിയയിലുണ്ടായ കലാപത്തില്‍ നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ഗ്രാമീണര്‍ പലായനം ചെയ്തു.
ചൊവ്വാഴ്ച രാത്രി മുതലാണ് കലാപം തുടങ്ങിയത്. കൂട്ടത്തോടെ ബൈക്കുകളിലെത്തിയ ആയുധധാരികര് ഗ്രാമീണര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ഗ്രാമത്തിനെ വരുതിയിലാക്കാനുള്ള കലാപകാരികളുടെ ശ്രമമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൈനികരും കലാപകാരികളും തമ്മില്‍ പോരാട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: