കാബൂള്‍: അഫ്ഗാന് ജില്ലാ ഗവര്‍ണര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഭടന്മാരുള്പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നസിയാന്‍ ജില്ലയിലെ ഗവര്‍ണറാണ് കൊല്ലപ്പെട്ടത്. ഗവര്‍ണറുടെ വാഹനത്തില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: