ലാ പാസ്: ബോളീവിയയില്‍ നടന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കിടെ 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്.
മരിച്ചവരില്‍ ഭൂരിഭാഗം പേരും റോഡപകടങ്ങളിലാണ് മരിച്ചത്. എന്നാല്‍ 15 ഓളം പേര് സംഘര്‍ഷങ്ങളില്‍ പെട്ടാണ് മരണമടഞ്ഞതെന്ന അധികൃതര്‍ വ്യക്തമാക്കുന്നു.
നാല് ദിവസം നീണ്ടു നിന്ന കാര്ണിലവില് ആയിരങ്ങളാണ് പങ്കെടുത്തത്. 70പേര് മരിച്ചതില്‍ 37പേരും മരിച്ചത് ട്രാഫിക്ക് അപകടങ്ങളിലൂടെയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: