Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1,15 ലക്ഷം സൈനികര്‍, ഒന്നര കോടി യന്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 09:53 pm IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ്‌ സുരക്ഷയ്‌ക്ക്‌ 1.15 ലക്ഷം കേന്ദ്ര അര്‍ദ്ധ സൈനികരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. 543 അംഗ ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്താന്‍ ഒന്നര കോടി വോട്ടിംഗ്‌യന്ത്രങ്ങളാണ്‌വേണ്ടത്‌.കണക്ക്‌ നല്‍കണം. സ്ഥാനാര്‍ഥികള്‍ സ്വത്ത്‌, ആസ്തിബാധ്യത, നിക്ഷേപങ്ങള്‍, വിദേശ അക്കൗണ്ട്‌ എന്നിവര്‍ നല്‍കാന്‍നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്‌ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു. പണത്തിെ‍ന്‍റ ഒഴുക്കാണ്‌ പ്രധാന തലവേദന. പെയ്ഡ്‌ ന്യൂസ്‌ തെരഞ്ഞെടുപ്പ്‌ കുറ്റമായി കാണാന്‍ നിയമമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സമ്പത്ത്‌ പറഞ്ഞു.

അഭിപ്രായ സര്‍വ്വേകളും എക്സിറ്റ്‌ പോളുകളും വിലക്കാന്‍ തങ്ങള്‍ക്ക്‌ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവ വിലക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ കേന്ദ്രം എക്സിറ്റ്പോള്‍ മാത്രം വിലക്കി. തെരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ പ്രചാരണങ്ങളുടെചിലവ്‌ നിരീക്ഷിക്കും. ഒപ്പം പ്രചാരണം വീഡിയോയാല്‍ ചിത്രീകരിക്കും.

എന്തുകൊണ്ട്‌ ഒന്‍പതു ഘട്ടം

നക്സല്‍ ബാധിത പ്രദേശങ്ങളിലെയടക്കം സുരക്ഷയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയതാണ്‌ തെരഞ്ഞെടുപ്പ്‌ ഒന്‍പതു ഘട്ടമാകാന്‍കാരണം. ഓരോ സ്ഥലത്തും കൂടുതല്‍ സൈനികരെനിയോഗിക്കേണ്ടിവരും. ഒരേസമയം നിരവധിസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടത്തിയാല്‍ സുരക്ഷയില്‍വീഴ്ച വരും.

ഇന്നലെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴുമുതല്‍ മെയ്‌ 12 വരെയാണ്‌ തെരഞ്ഞെടുപ്പ്‌. മെയ്‌16നാണ്‌ വോട്ടെണ്ണല്‍. ഇന്ത്യയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പാണ്‌ വരാന്‍ പോകുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.