തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തും.
സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്നത് സംബന്ധിച്ച് എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സമരസമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇരു മുന്നണികളും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും കൊച്ചുപുരയ്ക്കല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: