ആലപ്പുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്.
എടത്വയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കേരളത്തിന് എതിരായ നിലപാടുണ്ടായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെച്ച് ജനങ്ങളെ അഭിമുഖീകരിക്കണം.
കേന്ദ്രത്തിനെതിരായ സമരത്തെ മുഖ്യമന്ത്രി മുന്നില്‍ നിന്ന് നയിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: