Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വാര്‍ത്തയിലെ സ്ത്രീ – യിംഗ്ലക്ക്‌ ഷിനവത്രെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 10:04 pm IST
in Lifestyle

തായ്‌ലന്റില്‍ കഴിഞ്ഞ നാല്‌ മാസത്തിലധികമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്‌. അഴിമതിഭരണം മാത്രമുള്ള ഒരു സര്‍ക്കാരിന്റെ വനിതാ പ്രധാനമന്ത്രിയായ യിംഗ്ലക്ക്‌ ഷിനവത്രെ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. അഴിമതി ആരോപണങ്ങള്‍ തുടക്കം മുതല്‍ തള്ളിക്കളഞ്ഞ ഷിനവത്രെക്കെതിരെ കൂടുതല്‍ തെളിവുകളുമായി അഴിമതിവിരുദ്ധ ഏജന്‍സി രംഗത്തെത്തിയത്‌ ഇന്നലെയാണ്‌. ഷിനവത്രെക്കെതിരെ കുറ്റാരോപണം നടത്തിക്കൊണ്ടുള്ള ഏജന്‍സിയുടെ നടപടി തായ്‌ലന്റ്‌ ഭരണത്തെ ഇനി കൂടുതല്‍ പ്രതിസന്ധിയിലാഴ്‌ത്തും.

വിപണിവിലയേക്കാള്‍ കൂടുതല്‍ തുകനല്‍കി കര്‍ഷകരില്‍നിന്ന്‌ അരിവാങ്ങാനുള്ള പദ്ധതിയിലെ പാളിച്ചകളാണ്‌ അഴിമതിവിരുദ്ധ ഏജന്‍സി ഷിനവത്രക്കെതിരെ ഭരണവീഴ്ചയായി ഉയര്‍ത്തിക്കാട്ടുന്നത്‌. ഇതേത്തുടര്‍ന്ന്‌ മുന്നൂറിലധികം വരുന്ന സര്‍ക്കാര്‍ അനുകൂലികള്‍ വടക്കന്‍ ബാങ്കോക്കിലെ ദേശീയ അഴിമതിവിരുദ്ധ കമ്മീഷന്‌ മുമ്പില്‍ തടിച്ചുകൂടുകയും ചെയ്തു. ഷിനവത്രെക്കെതിരെ നിയമപരമായ നടപടിയെടുക്കാനുള്ള നീക്കത്തില്‍ ഇവര്‍ എന്‍.എ.സി.സി.ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ആരോപണങ്ങള്‍ ഷിനവത്രെ തള്ളുകയും ചെയ്തു.

ഷിനവത്രെയെ അധികാരത്തില്‍ നിന്നകറ്റാനുള്ള പ്രതിഷേധപ്രകടനങ്ങളാണ്‌ തായ്‌ലന്റില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ നടത്തുന്നത്‌. ജനകീയ കൗണ്‍സിലിനെ അധികാരം ഏല്‍പിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍ക്കാര്‍വിരുദ്ധര്‍ ബാങ്കോക്കിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തിവരികയാണ്‌. പ്രക്ഷോഭത്തെ തുടര്‍ന്ന്‌ ഷിനവത്രെ ഭരണസിരാകേന്ദ്രത്തിന്റെ ആസ്ഥാനംവിട്ട്‌ ഒളിസങ്കേതത്തിലേക്ക്‌ മടങ്ങിയത്‌ കഴിഞ്ഞ ആഴ്ചയാണ്‌. ഒരു വ്യാഴവട്ടക്കാലമായി തായ്ന്റിനെ ഭരിക്കുന്ന ഷിനവത്രെ കുടുംബത്തിന്റെ ആധിപത്യമാണ്‌ അഴിമതി ആരോപണത്താല്‍ ഇപ്പോള്‍ തകര്‍ന്നടിയുന്നത്‌. മുന്‍ പ്രധാനമന്ത്രി തക്സീന്‍ ഷിനവത്രെയുടെ സഹോദരിയാണ്‌ യിംഗ്ലക്ക്‌ ഷിനവത്രെ. തക്സീനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ യിംഗ്ലക്ക്‌ നിശബ്ദ നിലപാട്‌ സ്വീകരിച്ചതും നേരത്തെ വിവാദമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.