Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കരുത്തോടെ രാഷ്‌ട്ര രക്ഷയ്‌ക്കായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 09:58 pm IST
in Lifestyle

ഹൃദയം കൊണ്ടു മാത്രമല്ല ബുദ്ധി കൊണ്ടും ചിന്തിക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്ന്്‌ സ്ത്രീകള്‍ എന്നേ തെളിയിച്ചുകഴിഞ്ഞതാണ്‌. അതിര്‍ത്തി സുരക്ഷാസേനയിലെ വനിതാ വിഭാഗമാകട്ടെ ഏത്‌ പ്രതിസന്ധിയിലും പതറാതെ മുന്നേറാനുള്ള ധൈര്യം തങ്ങള്‍ക്കുണ്ടെന്ന്‌ ബോധ്യപ്പെടുത്തിയും കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനിക ഓപ്പറേഷനുകളില്‍ വിദഗ്ധരായവര്‍ക്ക്‌ സ്പെഷ്യല്‍ കമാന്‍ഡോ പരിശീലനം നല്‍കാനൊരുങ്ങുകയാണ്‌ ബിഎസ്‌എഫ്‌. യുദ്ധ മുന്നണിയിലടക്കമുള്ള സംഘര്‍ഷ മേഖലകളിലേക്കാണ്‌ ഇനി ഇവര്‍ക്ക്‌ കടക്കേണ്ടത്‌.

അതിര്‍ത്തി സേനയിലെ വനിതാപ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായാണ്‌ ബിഎസ്‌എഫ്‌ വനിതാ സൈനികോദ്യാഗസ്ഥരെ നിയമിച്ചത്‌. ഇത്തരത്തില്‍ നിയമിതരായവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ്‌ സ്പെഷ്യല്‍ കമാന്‍ഡോ പരിശീലനം ലഭിക്കുന്നത്‌. പട്രോളിങ്ങിനും സുരക്ഷാപരിശോധനക്കും മാത്രമല്ല സൈനിക വിഭാഗങ്ങളുടെ തന്ത്രപ്രധാന സ്ഥാനത്തേക്കും വനിതകളെത്തുന്നതിന്റെ തുടക്കമാണിത്‌. ഒപ്പം വനിതാസൈനികരുടെ ശാക്തീകരണവുമാകുമിത്‌. ബി എസ്‌ എഫില്‍ നിലവില്‍ 1200 വനിതകള്‍ മാത്രമാണുള്ളത്‌. ഇവര്‍ക്ക്‌ സ്പെഷ്യല്‍ കമാേ‍ന്‍ാ‍ പരിശീലനം നല്‍കുന്നതോടെ ദ്രുതകര്‍മ്മ സംഘത്തില്‍ ഉള്‍പ്പെടെ സേവനം ലഭ്യമാകും. 44 ആഴ്‌ച്ചത്തെ കഠിനപരിശീലനമാണ്‌ ഇതിനായി നല്‍കുന്നത്‌. തുടര്‍ന്ന്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ തസ്തികകളിലേക്ക്‌ നിയമനവും ലഭിക്കും.

കഴിഞ്ഞ വര്‍ഷം മുതലാണ്‌ ബിഎസ്‌എഫില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്്ഥരെ ഉള്‍പ്പെടുത്തിതുടങ്ങിയത്‌. സൈന്യത്തിന്റെ മൊത്തം ശക്തിയുടെ മൂന്ന്‌ ശതമാനം വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്‌. ആദ്യ വനിതാസൈനികരെ പാക്‌- ബംഗ്ലാദേശ്‌ അതിര്‍ത്തികളിലാണ്‌ നിയമിച്ചത്‌. പട്രേളിംഗും സുരക്ഷാപരിശോധനയുമായിരുന്നു പ്രധാന ചുമതല. അതിര്‍ത്തി കടന്നെത്തുന്ന സ്ത്രീകളുടെ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ വനിതാ സൈനികരുടെ സേവനം പ്രയോജനപ്രദമായി. പുരുഷ സൈനികരെപ്പോലെ തന്നെ കാര്യപ്രാപ്തിയോടെ അതിര്‍ത്തി കാത്ത്‌ തങ്ങള്‍ ഒട്ടും പിറകില്‍ അല്ലെന്ന്‌ ഈ വനിതാസുരക്ഷാ ഉദ്യോഗസ്ഥര്‍ തെളിയിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.