കൊച്ചി: അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ജി.ഇയുംചേര്ന്ന്, രോഗികളുടെ സുഖസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള, സെയിലന്റ് എം.ആര്.ഐ. ടെക്നോളജി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നു.
സ്കാനിന്റെ സമയത്തെ ശബ്ദം പരിഹരിക്കുന്ന ടെക്നോളജിയാണ് ജിഇ ഹെല്‍ത്ത് കീയറിന്റെ സെയിലന്റ് സ്കാന്‍. മാര്‍ച്ച് മൂന്നാം വാരം മുതല്‍ സെയിലന്റ് എം.ആര്.ഐ. പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമമാകുമെന്ന് ് അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: